Loading ...

Home National

രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് പ്രിയങ്കാ ഗാന്ധി

രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കമ്ബനികള്‍ അടച്ചുപൂട്ടുമ്ബോള്‍ സര്‍ക്കാര്‍ മൌനം തുടരുന്നത് അപകടകരമാണ്. സാമ്ബത്തിക മാന്ദ്യത്തിന് ഉത്തരവാദികളാരെന്നും പ്രിയങ്ക ചോദിച്ചു.


Related News