Loading ...

Home Kerala

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്തുമെന്ന് മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് അകം നടക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്.ഇക്കാര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാമ്ബ്യന്‍സ് ബോട്ട് ലീഗും സംഘടിപ്പിക്കും. ഇതിന്റെ മത്സരം പുനഃക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News