Loading ...

Home Kerala

കനത്ത മഴ : അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; കരമാനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക് വര്‍ധിച്ച അരുവിക്കര ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്കൊഴുകി വിടും. നിലവില്‍ 15 സെ.മി.ഉയര്‍ത്തി വെച്ചിരിക്കുന്ന ഷട്ടര്‍ 35 സെ.മിയായി ഉയര്‍ത്തും. അതിനാല്‍ കരമാനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജലനിരപ്പ് വര്‍ധിച്ചതിനാല്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്ബര്‍: 0471-2324150.

Related News