Loading ...

Home International

വെനസ്വേലയ്ക്കെതിരേ കടുത്ത ഉപരോധം

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ യു​​​​എ​​​​സ് ശ​​​​ക്ത​​​​മാ​​​​യ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി. വെ​​​​ന​​​​സ്വേ​​​​ല​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ സ്വ​​​​ത്തു​​​​ക്ക​​​​ളും മ​​​​ര​​​​വി​​​​പ്പി​​​​ച്ചു. വെ​​​​ന​​​​സ്വേ​​​​ല​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​ര്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ട​​​​പാ​​​​ടു ന​​​​ട​​​​ത്തു​​​​ന്ന​​​​തു നി​​​​രോ​​​​ധി​​​​ച്ചു.

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ, ഇ​​​​റാ​​​​ന്‍, ക്യൂ​​​​ബ, സി​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍​​​​ക്കെ​​​​തി​​​​രാ​​​​യ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ള്‍​​​​ക്കു തു​​​​ല്യ​​​​മാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​​​രേ​​​​യും ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വാ​​​​ള്‍ സ്ട്രീ​​​​റ്റ് ജേ​​​​ണ​​​​ല്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു.

Related News