Loading ...

Home National

ജമ്മു കശ്മീരില്‍ സുരക്ഷ തുടരുന്നു; ഉമര്‍ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചിട്ടില്ല

ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ തുടരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള, മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ള നേതാക്കളെ ഇതുവരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചിട്ടില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലും ഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി ഉള്‍പ്പെടയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്ക് വന്‍ നിയന്ത്രണമുള്ളതുകൊണ്ടും പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ് കശ്മീര്‍ താഴ്‍വര. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഇടതു സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും.

Related News