Loading ...

Home India

കാ​ഷ്മീ​രി​നെ കീ​റി​മു​റി​ച്ച​ല്ല ദേ​ശീ​യ ഐ​ക്യം ഉ​ണ്ടാ​ക്കേ​ണ്ട​ത്: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​യാ​നും സം​സ്ഥാ​ന​ത്തെ വി​ഭ​ജി​ക്കാ​നു​മു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

ജ​മ്മു കാ​ഷ്മീ​രി​നെ ര​ണ്ടാ​യി കീ​റി​മു​റി​ച്ച​ല്ല ദേ​ശീ​യ ഐ​ക്യം ഉ​ണ്ടാ​ക്കേ​ണ്ടത്. ഭ​ര​ണ​ഘ​ട​ന ലം​ഘി​ച്ചും ജ​ന​പ്ര​തി​നി​ധി​ക​ളെ ത​ട​വി​ലാ​ക്കി​യും നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം ശ​രി​യ​ല്ലെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

Related News