Loading ...

Home National

മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

മം​ഗ​ലാ​പു​രം: ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ങ്ക​ണ്‍ റ​യി​ല്‍ പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ച​ലി​നെ തു​ട​ര്‍​ന്നു ട്രെ​യി​ന്‍ ഗ​താ​ഗ​തം തടസ​പ്പെ​ട്ടു. പ​ന​വേ​ല്‍, റോ​ഹ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. അം​ബാ​ലയില്‍ പാ​ള​ങ്ങ​ള്‍ വെള്ളത്തി​ല്‍ മുങ്ങിയ അവസ്ഥയിലാണ്. തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ലേ​ക്കു​ള്ള മൂ​ന്നു ട്രെയിനുകള്‍ റ​ദ്ദാ​ക്കി. ക​ന്യാ​കു​മാ​രി-​മും​ബൈ സി​എ​സ്ടി ജ​യ​ന്തി ജ​ന​ത, നാഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന്‌ തി​രു​നെ​ല്‍​വേ​ലി വ​ഴി​യു​ള്ള മും​ബൈ സി​എ​സ്ടി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-ലോ​ക​മാ​ന്യ തി​ല​ക് എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കിയത്.

Related News