Loading ...

Home National

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തെ സമ്ബൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതാണ് ബില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.പി ജയറാം രമേശ് പറഞ്ഞു. ബില്ലിന്റെ ഉള്ളടക്കം അത്യന്തം അപകടകരമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്.

Related News