Loading ...

Home National

കെ.ആര്‍.രമേശ് കുമാര്‍ രാജിവെച്ചു

ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ രാജിവെച്ചു. ബിജെപി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. 106 എംഎല്‍എമാരുടെ പിന്തുണയോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്.


Related News