Loading ...

Home USA

പാക്കിസ്ഥാന് എഫ്​-16 വിമാനങ്ങള്‍ കൈമാറുമെന്ന്​​ അമേരിക്ക

വാഷിങ്​ടണ്‍: പാക്കിസ്ഥാന് എഫ്​-16 വിമാനങ്ങള്‍ കൈമാറുമെന്ന്​ അറിയിച്ച്‌​ അമേരിക്ക. 125 മില്യണ്‍ ഡോളറിന്റെ ഇടപാടിനാണ്​ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്​. പ്രസിഡന്‍റ്​ ഡോണാള്‍ഡ്​ ട്രംപുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണിത്.

Related News