Loading ...

Home National

അഭ്യൂഹങ്ങള്‍ക്ക് വിരാമം: കര്‍ണാടകയില്‍ യെഡിയൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും

ബെംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിഎസ് യെഡിയൂരപ്പ ഇന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിമത എഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം അനുകൂല സൂചന നല്‍കിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച്‌ ഗവര്‍ണ്ണറെ കാണാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Related News