Loading ...

Home Kerala

സംസ്‌ഥാന സബ്‌ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പ് മലപ്പുറം ഇടുക്കി ടീമുകള്‍ക്ക് ജയം

കൊച്ചി: സംസ്‌ഥാന സബ്‌ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ നാലാം ദിനം നടന്ന മത്സരങ്ങളില്‍ മലപ്പുറം, ഇടുക്കി ടീമുകള്‍ക്ക് വിജയം. കാസര്‍ഗോഡുംഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ നടന്ന ആദ്യമത്സരത്തില്‍ വയനാടിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാന് മലപ്പുറം തോല്‍പ്പിച്ചത്.

Related News