Loading ...

Home National

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ര്‍​ക്കാ​ര്‍ വി​ജ​യി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ര്‍​ക്കാ​ര്‍ വി​ജ​യി​ക്കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ. ത​ങ്ങ​ള്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യി​ല്‍ 'ക​റു​ത്ത ആ​ടു​ക​ള്‍' ഉ​ണ്ട്. അ​തു​കൊ​ണ്ട് അ​വ​ര്‍​ക്ക് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​നെ ഭ​യ​മാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Related News