Loading ...

Home Kerala

വല്ലാത്ത കൂട്ടലായിപ്പോയി..! വൈ​ദ്യു​തി നി​ര​ക്ക് ഇ​ത്ര​യും കൂ​ടി​യ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ലെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ര​ക്ക് വ​ര്‍​ധ​ന​വാ​ണ് വൈ​ദ്യു​തി നി​ര​ക്കി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രും വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വീ​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വൈ​ദ്യു​തി നി​ര​ക്ക് ഇ​ത്ര​യും കൂ​ടി​യ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കാ​രു​ണ്യ പ​ദ്ധ​തി നി​ല​നി​ര്‍​ത്ത​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ ധ​ന​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ര​ണ്ട് ത​ട്ടി​ലാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related News