Loading ...

Home National

സുപ്രീംകോടതി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്ബോള്‍ പരുഷമായ വാക്കുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്ബോള്‍ പരുഷമായ വാക്കുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആധാര്‍ ഭരണഘടന വഞ്ചനയാണെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പ്രസ്താവനയെ സൂചിപ്പിച്ചായിരുന്നു രവി ശങ്കര്‍ പ്രസാദിന്റെ വാക്കുകള്‍.ആധാര്‍ ബില്‍ ധനബില്ലായി സഭയില്‍ അവതരിപ്പിച്ചതിനെ കുറിച്ച്‌ വിധിയില്‍ വന്ന ഭാഗം കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് സഭയില്‍ വായിക്കുന്നതിനിടെയാണ് നിയമമന്ത്രി സുപ്രീംകോേടതി ജഡ്ജിമാരേക്കുറിച്ച്‌ പരാമര്‍ശിച്ചത്.

Related News