Loading ...

Home National

റായ്ബറേലിയിലെ റെയില്‍ കോച്ച്‌ ഫാക്ടറി കോര്‍പറേറ്റ്‌വല്‍കരിക്കാനുള്ള നീക്കത്തെ ‌എതിര്‍ത്ത് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: റായ്ബറേലിയിലെ റെയില്‍ കോച്ച്‌ ഫാക്ടറി കോര്‍പറേറ്റ്‌വല്‍കരിക്കാനുള്ള നീക്കത്തെ ‌എതിര്‍ത്ത് സോണിയാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഏകവിജയം സമ്മാനിച്ച, സ്വന്തം മണ്ഡലമായ റായ്ബറേലിക്കായി പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് സോണിയ വിഷയമുന്നയിച്ചത്.മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള കോ​ച്ചു​ക​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്കു ല​ഭ്യ​മാ​കു​ന്ന​തി​നു വേ​ണ്ടി യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥാ​പി​ച്ച​താ​ണ് നി​ര്‍​ദി​ഷ്ട കോ​ച്ച്‌ ഫാ​ക്ട​റി. കോ​ച്ച്‌ ഫാ​ക്ട​റി​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്കു ത​ള്ളി​യി​ട​രു​തെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു പ​രീ​ക്ഷ​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഈ ​ഫാ​ക്ട​റി ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തതിലാ​ണ് വ​ലി​യ ആ​ശ​ങ്ക​യെ​ന്നും സോ​ണി​യ ചൂ​ണ്ടി​ക്കാ​ട്ടി.

Related News