Loading ...

Home National

കാ​ഷ്മീ​രി​ല്‍ സ്കൂ​ളു​ക​ള്‍ അ​ട​പ്പി​ക്കു​ന്ന വി​ഘ​ട​ന​വാ​ദി​ക​ള്‍ അ​വ​രു​ടെ മ​ക്ക​ളെ വി​ദേ​ശ​ത്തേ​യ്ക്ക് അ​യ​ക്കു​ന്നു: അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ള്‍ സ്കൂ​ളു​ക​ള്‍ അ​ട​പ്പി​ക്കു​ന്നു. എ​ന്നി​ട്ട് അ​വ​ര്‍ അ​വ​രു​ടെ മ​ക്ക​ളെ വി​ദേ​ശ​ത്തേ​യ്ക്ക് പ​ഠ​ന​ത്തി​നും ജോ​ലി​യ്ക്കും അ​യ​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​വി​ഘ​ട​ന​വാ​ദി​ക​ളാ​യ 130 പേ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി വി​ദേ​ശ​ത്തു​ണ്ടെ​ന്നും അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ഇ​വ​രു​ടെ പ​ട്ടി​ക ത​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഒ​രു വി​ഘ​ട​ന​വാ​ദി നേ​താ​വി​ന്‍റെ മ​ക​ന്‍ സൗ​ദി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മാ​സം 30 ല​ക്ഷം രൂ​പ ഇ​യാ​ള്‍ ശ​ന്പ​ളം വാ​ങ്ങു​ന്നു​ണ്ടെ​ന്നും അ​തി​ഷ് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​മ്മു കാ​ഷ്മീ​രി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം നീ​ട്ടാ​നു​ള്ള ബി​ല്‍ അ​വ​ത​രി​പ്പി​ക്കെ​യാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related News