Loading ...

Home International

ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ഡോ​​​​​ണ​​​​​ള്‍​​​​​ഡ് ട്രം​​​​​പും തു​​​​​റ​​​​​ന്ന ച​​​​​ര്‍​​​​​ച്ച ന​​​​​ട​​​​​ത്തി

ഒസാ​​​​​ക: ഇന്ത്യന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ‍യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ള്‍​​​​​ഡ് ട്രം​​​​​പും തു​​​​​റ​​​​​ന്ന ച​​​​​ര്‍​​​​​ച്ച ന​​​​​ട​​​​​ത്തി. ജ​​​​​പ്പാ​​​​​നി​​​​​ലെ ഒ​​​​​സാ​​​​​ക​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ജി 20 ​​​​​ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കി​​​​​ടെ​​​​​യാ​​​​​ണ് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും ത​​​​​മ്മി​​​​​ലു​​​​​ള്ള സാമ്ബത്തിക, സം​​​​​സ്കാ​​​​​രി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണം വ​​​​​ര്‍​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ന്‍ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ല്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി പ​​​​​റ​​​​​ഞ്ഞു. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യാ കൈ​​​​​മാ​​​​​റ്റം, പ്ര​​​​​തി​​​​​രോ​​​​​ധം, സു​​​​​ര​​​​​ക്ഷാ ബ​​​​​ന്ധ​​​​​ങ്ങ​​​​​ളു​​​​​ടെ മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ല്‍, വ്യാ​​​​​പാ​​​​​ര വി​​​​​ഷ‍യ​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​യി വി​​​​​പു​​​​​ല​​​​​മാ​​​​​യ ച​​​​​ര്‍​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി ട്വീ​​​​​റ്റ് ചെ​​​​​യ്തു.

Related News