Loading ...

Home Europe

ആ​പ്പി​ളി​നോ​ട് ജോ​ണി ഐ​വ് വി​ട​പ​റ​യു​ന്നു

ല​ണ്ട​ന്‍: ഐ​ഫോ​ണ്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ജോ​ണി ഐ​വ് ആ​പ്പി​ളി​നോ​ട് വി​ട​പ​റ​യാനൊരുങ്ങുന്നു . ഐ​വ് ആ​പ്പി​ള്‍ വി​ടു​ന്ന​ത് സ്വ​ന്തം ക​മ്ബ​നി ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ്. ഐ​വ്, ലൗ​വ്ഫ്രം എ​ന്ന ക​മ്ബ​നി​ക്ക് തു​ട​ക്ക​മി​ടും.ഈ ​ക​മ്ബ​നി​യു​ടെ ആ​ദ്യ ഇ​ട​പാ​ടു​കാ​ര​ന്‍ ആ​പ്പി​ളാ​യി​രി​ക്കും . ഐ​വ് ആ​യി​രു​ന്നു ആ​പ്പി​ളി​ന്‍റെ ഐ​മാ​ക്, ടൈ​റ്റാ​നി​യം ആ​ന്‍റ് അ​ലൂ​മി​നി​യം പ​വ​ര്‍ ബു​ക് ജി4, ​ജി4 ക്യൂ​ബ്, മാ​ക് ബു​ക്, യു​ണി​ബൊ​ഡി മാ​ക്ബു​ക് പ്രൊ, ​മാ​ക്ബു​ക് എ​യ്ര്‍, ഐ​പോ​ഡ്, ഐ​ഫോ​ണ്‍, ഐ​പാ​ഡ് എ​ന്നി​വ​യു​ടെ ഡി​സൈ​ന്‍ ചെ​യ്ത​ത് .

Related News