Loading ...

Home Europe

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ യുറോപ്പില്‍.

ലണ്ടന്‍: ആഗോള തലത്തില്‍ ലോകസമാധാന സന്ദേശം നല്‍കി പര്യടനം നടത്തുന്ന  â€œà´¦à´¿ വേള്‍ഡ് പീസ്‌ മിഷന്‍റെ” ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും,  à´œàµ€à´µà´•à´¾à´°àµà´£àµà´¯ പ്രവര്‍ത്തകനും,  à´«à´¾à´®à´¿à´²à´¿ കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനത്തിനു ശേഷം വിവിധ യുറോപ്യന്‍  രാജ്യങ്ങളില്‍ ഡിസംബര്‍ മാസം 4 മുതല്‍ 20 വരെ കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തുന്നു.

ബൈബിള്‍ അധിഷ്ടിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും ജീവിതപാഠങ്ങളും  വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ à´ˆ സ്നേഹപ്രഭാഷണ വചനവിരുന്ന്‍ ഡിസംബര്‍ മാസം 4 മുതല്‍ 20 വരെ വെല്ലിംഗ്ടന്‍, സ്കോട്ട്ലണ്ട്, ഷെഫീല്‍ഡ്, ലീഡ്സ്, കെന്‍റ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു നടത്തപ്പെടുന്നു.

മറക്കാനാവാത്ത ആത്മീയ അനുഭവങ്ങള്‍ നല്‍കുന്ന ഈ ധ്യാന പ്രഭാഷണ പരമ്പരയുടെ വിശദാംശങ്ങള്‍ താഴെ പറയുംപ്രകാരമാണ്

 à´¡à´¿à´¸à´‚ബര്‍ 4,5,6 തീയതികളില്‍ വെല്ലിംഗ്ടന്‍ സെന്‍റ് പാട്രിക്സ്ദേവാലയത്തില്‍ ( St. patricks Parish, King Street, Wellington, TGI 3AP )

ഡിസംബര്‍11, 12, 13 തീയതികളില്‍ സ്കോട്ട്ലണ്ട് വിറ്റ്‌ബണ്‍ സെന്‍റ് ജോസഫ്‌ ദേവാലയത്തില്‍ (St.Joseph’s Church, 49 Raeburn Crescent, Whitburn EH47 8HQ ) Rev.Fr. Sebastian Thuruthipillil - +44 7584 490369

ഡിസംബര്‍ 15 ന് നൈറ്റ് വിജില്‍ ഷെഫീല്‍ഡ്  à´¸àµ†à´¨àµâ€à´±àµ പാട്രിക് കാത്തലിക് ദേവാലയത്തില്‍ ( St. Patrick Catholic Church, Barnsley road, Sheffield, S5 0QF )    Babu – 07702061948

ഡിസംബര്‍ 19 ന്  à´²àµ€à´¡àµà´¸àµ സീറോ മലബാര്‍ ദേവാലയത്തിലും   ( Syro Malabar Church Leeds )


ഡിസംബര്‍ 20 ന്   കെന്റിലുള്ള ഡിവൈന്‍ റിട്രീറ്റ് സെന്‍ററിലും  ( Divine retreat Centre, Rams gate, Kent ) വച്ചും നടത്തപ്പെടുന്നു.

കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്
ബന്ധപ്പെടേണ്ട നമ്പര്‍  ശ്രീ. സണ്ണി സ്റ്റീഫന്‍ - 074 037 79782
          

കൂടുതല്‍ വിവരങ്ങള്‍ക്ക്: സംഘാടകര്‍ - റെജി പോള്‍ - 077 230 35457
                                                                                   à´œàµ‹à´¸àµ ചേലച്ചുവട്ടില്‍ - 078 978 16039

റിപ്പോര്‍ട്ട്: കെ ജെ ജോണ്‍

Related News