Loading ...

Home National

ബിഎസ്പി ലോക്‌സഭാ നേതാവായി ഡാനിഷ് അലി

ന്യൂഡല്‍ഹി: ബിഎസ്പിയുടെ ലോക്‌സഭാ നേതാവായി ഡാനിഷ് അലിയെയുെ പാര്‍ട്ടി വൈസ് പ്രസിഡന്റായി ആനന്ദ് കുമാറിനെയും തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്റര്‍മാരായി ആകാശ് ആനന്ദിനെയും രാംജി ഗൗതത്തെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജെഡിഎസില്‍ നിന്നും ബിഎസ്പിയിലേക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ എത്തിയ നേതാവാണ് ഡാനിഷ് അലി.

Related News