Loading ...

Home National

ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രി​കെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രി​കെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​നെ വി​ളി​ച്ചു ​വ​രു​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്. 10 വ​ര്‍​ഷം മു​ന്പാ​യി​രു​ന്നു ച​ന്ദ്ര​യാ​ന്‍-2-​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ച​ന്ദ്ര​നി​ലെ രാ​സ​ഘ​ട​ന​യെ​പ്പ​റ്റി പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ച​ന്ദ്ര​യാ​ന്‍ -2 ദൗ​ത്യ​ത്തി​നു​ള്ള​ത്.

Related News