Loading ...

Home National

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചു

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചു . അധ്യക്ഷ സ്ഥാനത്തേക്കുള്ള പിന്‍ഗാമിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും ആ പ്രക്രിയയില്‍ പങ്കാളിയാകില്ലെന്നും രാഹുല്‍ പറഞ്ഞു . പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ സംഭാഷണത്തിനിടെയാണ് രാഹുല്‍ തന്റെ നിലപാട് അറിയിച്ചത്. ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ പാര്‍ട്ടിച്ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ അസ്ഥാനത്തായി .

Related News