Loading ...

Home National

ആദായ നികുതി വകുപ്പില്‍ നിന്ന് 15 ഉദ്യോഗസ്ഥരോട് വിരമിക്കാന്‍ കര്‍ശന നിര്‍ദേശം

ന്യൂ ഡല്‍ഹി: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിച്ചു. അഴിമതി ആരോപണ വിധേയരായ ആദായ നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥരോട് വിരമിക്കാന്‍ മോദി കര്‍ശന നിര്‍ദേശം നല്‍കി. 12 ഉദ്യോഗസ്ഥരെ പുറത്താക്കി ഒരാഴ്ച കഴിയുമ്ബോഴാണ് അടുത്ത നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് 15 പേരും. 15ല്‍ 11 പേരും സിബിഐ അന്വേഷണവും രണ്ടു പേര്‍ റവന്യു വകുപ്പിന്റെ അന്വേഷണവും നേരിടുന്നവരാണ്.

Related News