Loading ...

Home USA

ല​​​ണ്ട​​​ന്‍ മേ​​​യ​​​ര്‍ സാ​​​ദി​​​ഖ് ഖാ​​​നെ​​​തി​​​രേ രൂക്ഷ വിമര്‍ശനവുമായി യു​​​എ​​​സ് പ്രസിഡന്റ്

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ല​​​ണ്ട​​​ന്‍ മേ​​​യ​​​ര്‍ സാ​​​ദി​​​ഖ് ഖാ​​​നെ​​​തി​​​രേ രൂക്ഷ വിമര്‍ശനവുമായി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ്. ഖാ​​​ന്‍ ഒ​​​രു ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്ന് ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ല​​​ണ്ട​​​നി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​ക്കു​​​ത്ത്, വെ​​​ടി​​​വ​​​യ്പ് അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി ഖാനാണെന്നും ല​​​ണ്ട​​​ന്‍ ന​​​ഗ​​​ര​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന അ​​​യാ​​​ള്‍ ഒ​​​രു ദേ​​​ശീ​​​യ അ​​​പ​​​മാ​​​ന​​​മാ​​​ണ്. ല​​​ണ്ട​​​നു പു​​​തി​​​യ മേ​​​യ​​​ര്‍ വേ​​​ണം. -ട്രം​​​പ് പ​​​റ​​​ഞ്ഞു.

Related News