Loading ...

Home National

സംസ്‌ഥാനത്ത്‌ ജൂണ്‍ 18ന്‌ വാഹന പണിമുടക്ക്‌

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ ജുണ്‍ 18ന്‌ വാഹന പണിമുടക്ക്‌ നടത്തുമെന്ന്‌ വാഹനഉടമകള്‍ അറിയിച്ചു്‌ . ബസ്‌ , ഓട്ടോ, ടാക്‌സി, ലോറി വാഹനങ്ങളാണ്‌ പണിമുടക്കുക. വാഹനങ്ങളില്‍ ജിപിഎസ്‌ നിര്‍ബന്ധമാക്കിയതിലും ഇന്‍ഷുറന്‍സ്‌പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കുന്നത്‌. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ്‌ തീരുമാനം

Related News