Loading ...

Home Education

പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് പ്രവേശനം ഇന്ന് മുതല്‍

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ സ്കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്ഫര്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 10 തിങ്കള്‍ രാവിലെ 10 മണി മുതല്‍ ജൂണ്‍ 11ന് വൈകിട്ട് നാല് മണിക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനം നേടേണ്ടതാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ്
ഇതുവരെയും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ജൂണ്‍ 10 മുതല്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 11 ന് വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍, വേക്കന്‍സി, പുതുക്കല്‍ ഫോം എന്നിവ പോര്‍ട്ടലില്‍ ലഭ്യമാണ്.
സ്‌കൂള്‍ ഒഴിവുകള്‍ അറിയുവാന്‍
https://hscap.kerala.gov.in/vacancy.php
ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്
https://results.hscap.kerala.gov.in/index.php/login_txfr

Related News