Loading ...

Home Education

നീറ്റ് കഴിഞ്ഞവര്‍ക്ക് കരിയര്‍ കൗണ്‍സലിംഗ് നാളെ

കൊല്ലം: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ കഴിഞ്ഞവര്‍ക്ക് കരിയര്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കുന്നു. വിസ്ഡം എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ മര്‍കസ് നോളജ് സിറ്റിയുമായി സഹകരിച്ച്‌ നാളെ ഉച്ചക്ക്ശേഷം രണ്ടിന് കൊല്ലം ചിന്നക്കട പ്രസ് ക്ലബ് ഹാളില്‍ നടക്കും.
നീറ്റ് പരീക്ഷ കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 8735 001122.

Related News