Loading ...

Home National

നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പശ്ചിമ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഇ​ക്കാ​ര്യം അ​റി​യി​ച്ച്‌ അ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ത്ത നീ​തി ആ​യോ​ഗി​ന്‍റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ട്ടു​നി​ല്‍​ക്കാ​ന്‍ മ​മ​ത​യു​ടെ തീ​രു​മാ​നം.

ഈ ​മാ​സം 15ന് ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ര്‍, ഗ​വ​ര്‍​ണ​ര്‍​മാ​ര്‍, ല​ഫ്റ്റ​ണ​ന്‍റ് ഗ​വ​ര്‍​ണ​മാ​ര്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍, സീ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​റി​ന് കീ​ഴി​ല്‍ നീ​തി ആ​യോ​ഗി​ന്‍റെ ആ​ദ്യ യോ​ഗ​മാ​ണി​ത്.

Related News