Loading ...

Home Europe

ഇന്ത്യയും ചൈനയും റഷ്യയുമാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാര്‍- ഡൊണാള്‍ഡ് ട്രംപ്

ലണ്ടന്‍: ഇന്ത്യയും ചൈനയും റഷ്യയുമാണ് ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യ കാരണക്കാരെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും ശുദ്ധമായ കാലാവസ്ഥയാണ് അമേരിക്കയിലെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളില്‍ ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാല്‍ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല,"- ട്രംപ് ആരോപിച്ചു.

Related News