Loading ...

Home Europe

ബ്രി​​​​​​ട്ട​​​​​​നു​​​​​​മാ​​​​​​യി വ​​​​​​ന്‍ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ അ​​​​​​മേ​​​​​​രി​​​​​​ക്ക ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നു ഡൊണാള്‍ഡ് ട്രം​​​​​​പ്

ല​​​​​​ണ്ട​​​​​​ന്‍: ബ്രി​​​​​​ട്ട​​​​​​നു​​​​​​മാ​​​​​​യി വ​​​​​​ന്‍ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ അ​​​​​​മേ​​​​​​രി​​​​​​ക്ക ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡൊണാള്‍ഡ് ട്രം​​​​​​പ്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി തെ​​​​​​രേ​​​​​​സാ മേ​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ട​​​​​​ര്‍​​​​​​മാ​​​​​​രോ​​​​​​ടു സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ദ്ദേ​​​​​​ഹം.ബ്രെ​​​​​​ക്സി​​​​​​റ്റ് ബ്രി​​​​​​ട്ട​​​​​​നു ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്നും അ​​​​​​തു സം​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ട​​​​​​ത് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നും ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു.യു​​​എ​​​​​​സു​​​​​​മാ​​​​​​യി വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ല്‍ തു​​​​​​ട​​​​​​രാ​​​​​​ന്‍ നേ​​​​​​ര​​​​​​ത്തേ സെ​​​​​​ന്‍റ് ജ​​​​​​യിം​​​​​​സ് കൊ​​​​​​ട്ടാ​​​​​​ര​​​​​​ത്തി​​​​​​ല്‍ ന​​​ട​​​ന്ന ബി​​​​​​സി​​​​​​ന​​​​​​സ് മീ​​​​​​റ്റിം​​​​​​ഗി​​​​​​ല്‍ ട്രം​​​​​​പ് മേ​​​​​​യോ​​​​​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. വാ​​​​​​ക്കു പാ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു നി​​​​​​ര്‍​​​​​​ബ​​​​​​ന്ധ​​​​​​മു​​​​​​ള്ള​​​​​​തി​​​​​​നാ​​​​​​ല്‍ ട്രം​​​​​​പി​​​​​​ന്‍റെ ഉ​​​​​​പ​​​​​​ദേ​​​​​​ശം അ​​​​​​നു​​​​​​സ​​​​​​രി​​​​​​ക്കാ​​​​​​ന്‍ നി​​​​​​ര്‍​​​​​​വാ​​​​​​ഹ​​​​​​മി​​​​​​ല്ലെ​​​​​​ന്നു മേ ​​​​​​വ്യക്തമാക്കി.

Related News