Loading ...

Home Education

നിപ: സ്കൂ​ളു​ക​ള്‍ വ്യാ​ഴാ​ഴ്ച ത​ന്നെ തു​റ​ക്കും, നീ​ട്ടി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെന്ന് മ​ന്ത്രി എ സി മൊ​യ്തീ​ന്‍

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തു നീ​ട്ടി​വ​യ്ക്കി​ല്ലെ​ന്ന മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. നേ​ര​ത്തെ നി​ശ്ച​യി​ച്ച പോ​ലെ സ്കൂ​ളു​ക​ള്‍ വ്യാ​ഴാ​ഴ്ച ത​ന്നെ തു​റ​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. നി​പ്പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തു നീ​ട്ടി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അതേസമയം നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതു കൊണ്ട് ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

Related News