Loading ...

Home National

ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; മോദിയെ അഭിനന്ദിച്ച് പ്രിയങ്ക

ഇത് ജനങ്ങളുടെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. മോദിയേയും നേതാക്കളേയും പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.

ഹൈലൈറ്റ്സ്
  • മോദിയെ അഭിനന്ദിക്കുന്നുവെന്ന് പ്രിയങ്ക
  • ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാർലമെന്റിലേക്ക് വീണ്ടും വിജയിച്ചുകയറിയ മോദിയെ പ്രിയങ്ക അഭിനന്ദിച്ചു.

ഇത് ജനങ്ങളുടെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. മോദിയേയും നേതാക്കളേയും പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ബിജെപിയുടെ എൻഡിഎ മുന്നണി 271 സീറ്റുകളിലാണ് വിജയിച്ചത്. 81 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് 68 സീറ്റുകളിലാണ് വിജയിച്ചത്. 18 സീറ്റുകളിലാണ് യുപിഎക്ക് ലീഡ്.




Related News