Loading ...

Home National

ബംഗാളിൽ തൃണമൂൽ 24 സീറ്റിൽ മുന്നിൽ

കൊൽക്കത്ത>പശ്‌ചിമ ബംഗാളിൽ  മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ 42 സീറ്റിൽ 24 ഇടത്ത്‌ മുന്നിലാണ്‌.

ഇവിടെ ബിജെപി 17 സീറ്റിലും കോൺഗ്രസ്‌ ഒരിടത്തും മുന്നിലാണ്‌. ബിജെപി 2014നേക്കാർ നില മെച്ചപ്പെടുത്തി.

2014ൽ തൃണമൂൽ 34 സീറ്റിലും ബിജെപി 2 സീറ്റിലുമാണ്‌ വിജയിച്ചത്‌. കോൺഗ്രസ്‌  നാലിടത്തും സിപിഐ à´Žà´‚ രണ്ടിടത്തും വിജയിച്ചിരുന്നു.

Related News