Loading ...

Home National

യാത്രക്കാരന് ഹൃദയാഘാതം; എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

ദില്ലി: യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യയുടെ ദില്ലി-മസ്ക്കറ്റ് വിമാനം ഞായറാഴ്ച ഗുജറാത്തിലെ ജാംനഗര്‍ എയര്‍ഫോഴ്സ് ബേസില്‍ അടിയന്തിരമായി ഇറക്കി. മുപ്പത്തിമൂന്നു വയസുകാരനായ യാത്രക്കാരനെ ജാംനദറിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിഫന്‍സ് പി ആര്‍ ഒ പുനീത് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related News