Loading ...
ന്യൂഡല്‍ഹി: ഏറെ അക്രമങ്ങള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ
തെരഞ്ഞെ ടുപ്പ് അവസാനിച്ചു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏഴ്
ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെയാണ്
അവസാനിച്ചത്.ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശ ത്തെയും 59
മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.