Loading ...

Home National

കശ്മീരില്‍ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പി​ഡി​പി പ്ര​വ​ര്‍​ത്ത​ക​നു ഗു​രു​ത​ര പ​രി​ക്ക്. പി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മു​ഹ​മ്മ​ദ് ജ​മാ​ലി​നാ​ണ് (65) വെ​ടി​യേ​റ്റ​ത്. ജ​മാ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഞാ​യ​റാ​ഴ്ച സു​ന്‍​ഗാ​ല്‍​പു​ര​യിലെറെ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ജമാലിന് വെടിയേറ്റത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related News