Loading ...

Home Education

ഭാഷാധ്യാപക യോഗ്യതാ പരീക്ഷാ തീയതി മാറ്റി

തിരുവനന്തപുരം: മേയ് 17ന് നടത്താനിരുന്ന എല്‍.പി./യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവന്‍ അറിയിച്ചു. പരീക്ഷാര്‍ഥികളുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ് www.kerala pareekshabhvan.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Related News