Loading ...

Home National

ബി​ജെ​പി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചു; അ​മി​ത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍കുമ്ബോള്‍ വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. ബി​ജെ​പി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചെ​ന്ന് ബിജെപി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ പറഞ്ഞു. ​ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ ഭൂ​രി​പ​ക്ഷം 300 ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ യോ​ഗം ചേ​രു​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണെ​ന്നും ഷാ ​പ​രി​ഹ​സി​ച്ചു. .

Related News