Loading ...

Home Business

സെന്‍സെക്‌സില്‍ 116 പോയന്റ് നേട്ടത്തോടെ തുടക്കം; ബിഎസ്‌ഇയിലെ 444 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിയില് ആവര്ത്തിക്കുമോ?
സെന്സെക്സ് 116 പോയന്റ് ഉയര്ന്ന് 37435ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില് 11256ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 444 കമ്ബനികളുടെ ഓഹരികള് നേട്ടത്തിലും 203 ഓഹരികള് നഷ്ടത്തിലുമാണ്. ഊര്ജം, എഫ്‌എംസിജി, വാഹനം, ബാങ്ക്, ഐടി ഓഹരികളെല്ലാം നേട്ടത്തിലാണ്. എസ്ബിഐ, ഇന്ഡസിന്ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, നസ് ലെ ഇന്ത്യ തുടങ്ങിയ കമ്ബനികളുടെ ഓഹരികള് നേട്ടത്തിലാണ്. യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്ടെല്, പിഡിലൈറ്റ്, ജെറ്റ് എയര്വെയ്സ് തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമായിരുന്നു.

Related News