Loading ...

Home Education

എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​യും ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ക്ലാ​​​സു​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ച്‌ ആ​​​രം​​​ഭി​​​ക്കുന്നതിനായി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പിന്‍റെ നിര്‍ദ്ദേശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​യും ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ക്ലാ​​​സു​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ച്‌ ആ​​​രം​​​ഭി​​​ക്കുന്നതിനായി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍​ക്കും നി​​​ര്‍​ദേ​​​ശം നല്‍കി. ജൂ​​​ണ്‍ 24-ന് ​​​ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ജൂ​​​ണ്‍ 17-ന് ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം. അ​​​ധ്യ​​​യ​​​ന ന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ജൂ​​​ണി​​​ല്‍ ത​​​ന്നെ അ​​​ധ്യ​​​യ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ട​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​കളിലേയും പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഒ​​​രേ ​​ദി​​​വ​​​സം ത​​​ന്നെ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം. മു​​​ന്‍​​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഓ​​​ഗ​​​സ്റ്റ് വ​​​രെ നീ​​​ണ്ടു പോ​​​യി​​​രു​​​ന്നു. ഇ​​​തു​​​മൂ​​​ലം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​ധ്യ​​​യ​​​ന ദി​​​വ​​​സം ഏ​​​റെ ന​​​ഷ്‌ടമാ​​​യി​. 1 ​​​മു​​​ത​​​ല്‍ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ള്‍ ജൂ​​​ണ്‍ മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

Related News