Loading ...

Home Business

മുകേഷ് അംബാനി ഇനി കളിപ്പാട്ട ബിസിനസിലേയ്ക്ക്; ഹാംലീസ് റിലയന്‍സിന് സ്വന്തം

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പുതിയ ബിസിനസ് മേഖലകള്‍ കീഴടക്കുന്നു. കളിപ്പാട്ട വിപണി ലക്ഷ്യം കണ്ട് 259 വര്‍ഷത്തെ പാരമ്ബര്യമുള്ള ബ്രിട്ടീഷ് ടോയ് റീടെയിലര്‍ ഹാംലീസിനെയാണ് റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ഏറ്റെടുത്തിരിക്കുന്നത്. 620 കോടിയാണ് ഇതിനായി റിലയന്‍സ് ​ഗ്രൂപ്പ് ഹാംലീസിന് നല്‍കിയത്. കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഹാംലീസിനെ വില്‍ക്കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചത്. ഹാംലീസും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഹാംലീസിന്റെ കളിപ്പാട്ടങ്ങള്‍ ഇന്ത്യയില്‍...

Related News