Loading ...

Home Business

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.


ഗ്രാമിന് 2975 രൂപ, പവന് 23800 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Related News