Loading ...

Home Education

എസ്.എസ്.എല്‍.സി സേ പരീക്ഷ വിജ്ഞാപനം

മേയ് 20 മുതല്‍ 25 വരെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്‌.ഐ) സേ 2019 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


Related News