Loading ...

Home celebrity

സ്പെയിനില്‍ അവധിക്കാലം ആഘോഷിച്ച്‌ സാമന്തയും നാഗ ചൈതന്യയും

ആരാധകരുടെ പ്രിയ താരദമ്ബതികളായ സാമന്തയും നാഗ ചൈതന്യയും. സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. സ്പെയിനിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് .

Related News