Loading ...

Home Education

മേയ് 17ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം : മേയ് 17ന് നടത്താനിരുന്ന എല്‍.പി/യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ രണ്ടാം ഭാഷാ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവന്‍ അറിയിച്ചു. പരീക്ഷാര്‍ഥികളുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ് www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related News