Loading ...

Home Business

ഇടത്തരക്കാര്‍ക്ക് വേണ്ടി മാത്രം, രണ്ട് ലക്ഷം രൂപ വരെ നേടാം; എല്‍ഐസിയുടെ പുത്തന്‍ പദ്ധതി

ഇടത്തരക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് എല്‍ഐസിയുടെ മൈക്രോ ബച്ചത് പദ്ധതി. 2019 ഫെബ്രുവരിയിലാണ് എല്‍ഐസി പുതിയ പദ്ധതി ആരംഭിച്ചത്. രണ്ട് ലക്ഷം രൂപ വരെയുള്ള കവറേ‍ജ് ആണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. malayalam.goodreturns.inസംരക്ഷണത്തിനൊപ്പം സേവിം​ഗ്സുംഇന്‍ഷുറന്‍സ് കവറേജിനൊപ്പം സേവിം​ഗ്സും വാ​ഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് എല്‍ഐസിയുടെ മൈക്രോ ബച്ചത്. കുറഞ്ഞ വരുമാനക്കാരായ വ്യക്തികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഉദാഹരണത്തിന്, 35 ഒരാള്‍ക്ക് വര്‍ഷം 5,220 രൂപ വീതം നിക്ഷേപിച്ചാല്‍...



Related News