Loading ...

Home Education

കാലിക്കറ്റ്: ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല യു ജി രണ്ടാം സെമസ്റ്റര്‍ ബി എ, ബി എസ് ഡബ്ല്യു, ബി വി സി, ബി ടി എഫ് പി, എഫ് യു (സി യു സി ബിസിഎസ് എസ് ) 2018 ഏപ്രില്‍ റഗുലര്‍, സപ്ലിമെന്ററി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍.


Related News