Loading ...

Home Education

പിഎച്ച്‌ ഡി പ്രവേശനപരീക്ഷ; രജിസ്‌ട്രേഷന്‍ മേയ് 10 വരെ

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പിഎച്ച്‌ ഡി പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി മേയ് 10 ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് മേയ് 13ന് ഉച്ചകഴിഞ്ഞ് മൂന്നിനകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. മറ്റു വിഷയങ്ങള്‍ക്കൊപ്പം സോഷ്യോളജി, ജേണലിസം വിഷയങ്ങളിലും പിഎച്ച്‌.ഡി. പ്രവേശനപരീക്ഷ നടക്കും.

Related News