Loading ...

Home National

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മോദി; പറഞ്ഞത് സത്യം മാത്രം

ദില്ലി: ത‍ൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വാരാജ്. മമത ബാനര്‍ജിയുടെ പ്രസ്തവാനകള്‍ എല്ലാം അതിരുകളും ലംഘിക്കുകയാണെന്ന് സുഷമ സ്വരാജ് വിമര്‍ശിച്ചു. നരേന്ദ്രമോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനര്‍ജിയുടെ പരമാര്‍ശമാണ് മന്ത്രിയെ പ്രകോപിച്ചിച്ചത്. 'മമതാ ജീ.. നിങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും നരേന്ദ്ര മോദി ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമാണ്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കേണ്ടി വരും. നാളെ നമ്മള്‍ സൗഹൃദത്തിലും ആകേണ്ടി വരും, അപ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നേണ്ടതില്ലെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

Related News